ADVERTISEMENT

ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഫയർമാൻ) റാങ്ക് ലിസ്റ്റിൽനിന്ന് 10 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. മുൻ നിയമന ശുപാർശയെ തുടർന്നുണ്ടായ എൻജെഡി ഒഴിവിലാണിത്. ഇതോടെ ലിസ്റ്റിലെ 601 പേർക്ക് നിയമന ശുപാർശയാകും.

നിയമനനില: ഓപ്പൺ മെറിറ്റ്–567, എസ്‌സി–സപ്ലിമെന്ററി 3, എസ്ടി–സപ്ലിമെന്ററി 13, മുസ്‌ലിം–606, എൽസി/എഐ–സപ്ലിമെന്ററി 5, ഒബിസി–558, വിശ്വകർമ–613, എസ്ഐയുസി നാടാർ–466, ഹിന്ദു നാടാർ–സപ്ലിമെന്ററി 2, എസ്‌സിസിസി–സപ്ലിമെന്ററി 5, ധീവര–547. ഈഴവ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.

English Summary:

Fire and Rescue Officer Ranklist Recruitment PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com