ADVERTISEMENT

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽ നിന്ന് 55 പേർക്കുകൂടി ഉടൻ നിയമനം. 26 പുതിയ ഒഴിവിലേക്കും 29 എൻജെഡി ഒഴിവിലേക്കുമാണ് നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 625എത്തും.

∙നിയമനനില: ഓപ്പൺ മെറിറ്റ്–532, ഇഡബ്ല്യുഎസ്–611, ഈഴവ–532, എസ്‌സി–1279, എസ്ടി–സപ്ലിമെന്ററി 27, മുസ്‌ലിം–857, എൽസി/എഐ–1012, ഒബിസി–527, വിശ്വകർമ–667, എസ്ഐയുസി നാടാർ–614, ഹിന്ദു നാടാർ–1158, എസ്‌സിസിസി–1368, ധീവര–463. 

English Summary:

Staff Nurse Ranklist PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com