കാറിനുള്ളിലെ ഫസ്റ്റ് എയ്ഡ് കിറ്റിൽ കരുതേണ്ട സാധനങ്ങൾ

അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഏവരും എല്ലായ്പ്പാഴും ജാഗരൂകരാണ്. പ്രത്യേകിച്ച് ഡ്രൈവ് ചെയ്യുമ്പോൾ. അഥവാ അപകടം ഉണ്ടായാൽ പ്രഥമശുശ്രൂഷ നൽകാനുള്ള ഫസ്റ്റ്എയ്ഡ് കിറ്റ് വാഹനത്തിൽ എപ്പോഴും റെയിയായിരിക്കണം. കാറിനുളളിലെ ഫസ്റ്റ് എയ്ഡ് കിറ്റിൽ സൂക്ഷിക്കേണ്ട സാധനങ്ങൾ ഏതൊക്കെയെന്നു നോക്കാം

കോട്ടൺ‌ പാഡ് – 5

കോട്ടൺ ഗോസ് – 5

പഞ്ഞിറോൾ – 1

അയഡിൻ ലായനി ( ചെറിയ കുപ്പി) – 1

സ്പ്ലിന്റ് ചെയ്യാനുള്ള ചെറിയ പ്ലാസ്റ്റിക് തകിട്

പ്ലാസ്റ്ററുകൾ

ഡിസ്പോസബിൾ ബാൻഡ് എയ്ഡുകൾ

Read More : Health Tips