Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസ്റ്റംസ് ബ്രോക്കർ ലൈസൻസിന് ആധാർ, പാൻ നിർബന്ധം

adhar-pan

ന്യൂഡൽഹി∙ കസ്റ്റംസ് ബ്രോക്കർ ലൈസൻസിന് ആധാർ, പാൻ എന്നിവ നിർബന്ധമാണെന്ന് റവന്യു വകുപ്പ്. ഇതു സംബന്ധിച്ച ചട്ടങ്ങളിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെട‍ുവിച്ചിട്ടുണ്ട്. സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു കയറ്റുമതി/ ഇറക്കുമതി ഇടപാടുകൾ നടത്തുന്ന ഏജന്റുമാർക്കാണ് ഈ ലൈസൻസ് നൽകുന്നത്.