Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജേന്ദ്രൻ പിള്ള റബർ ബോർഡ് വൈസ്‌ചെയർമാൻ

rajendran-pillai-rubber ടി. രാജേന്ദ്രൻ പിള്ള

തിരുവനന്തപുരം ∙ ടി. രാജേന്ദ്രൻ പിള്ള റബർ ബോർഡ് വൈസ്‌ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം പെരുമൺ ചിറ്റേത്ത് ചേരിയിൽ കുന്നത്തുവിള കുടുംബാംഗമായ രാജേന്ദ്രൻ പിള്ള കേരള പ്രദേശ് പ്ലാന്റേഷൻ മസ്‌ദൂർ ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും പ്ലാന്റേഷൻ ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎംഎസ്) നാഷനൽ കമ്മിറ്റിയംഗവുമാണ്.