Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകൾക്ക് സീറ്റില്ല; ക‍ൃഷ്ണ ബിജെപി വിടാൻ സാധ്യത

SM Krishna

ബെംഗളൂരു ∙ മകൾക്കു സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ എസ്.എം.കൃഷ്ണ ബിജെപി വിട്ടു കോൺഗ്രസിലേക്കു മടങ്ങുമെന്നു സൂചന. ഇളയമകൾ ഷാംഭവി ഉമേഷ് മല്യയ്ക്കു ബെംഗളൂരു രാജരാജേശ്വരി നഗർ സീറ്റ് ലഭിക്കാത്തതാണു പ്രകോപനം. ഇന്നു പുറത്തുവരുന്ന ബിജെപിയുടെ രണ്ടാം പട്ടികയിലും പരിഗണിച്ചില്ലെങ്കിൽ പാർട്ടി വിടാനാണു സാധ്യത.