Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനിൽ പീഡന ശ്രമം: അഭിഭാഷകൻ അറസ്റ്റിൽ

prem-anand

ഈറോഡ് ∙ തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസിൽ ഒൻപതുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രാസ് ഹൈക്കോടതി അഭിഭാഷകൻ അറസ്റ്റിൽ. 2006ൽ ആർകെ നഗർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായിരുന്ന കെ.പി.പ്രേം ആനന്ദ് (57) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു ഈറോഡ് സബ് ജയിലിലടച്ചു. അഭിഭാഷക രംഗത്ത് സജീവമല്ലാത്ത പ്രേം ആനന്ദ് ഇപ്പോൾ ചെന്നൈയിൽ തുണിക്കട നടത്തുകയാണ്.