Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിന്നൽ: ബംഗാളിൽ 13 പേർ മരിച്ചു

കൊൽക്കത്ത ∙ ബംഗാളിൽ മിന്നലേറ്റ് 13 മരണം. ഇരുപത്തഞ്ചിലേറെ പേർക്കു പൊള്ളലേറ്റു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തുലാവർഷത്തോടു ചേർന്ന് ഇടിയും മിന്നലുമുണ്ടായി. മരിച്ചവരിൽ മിക്കവരും പാടത്തു പണിയെടുക്കുമ്പോഴാണു മിന്നലേറ്റത്. വരുംദിവസങ്ങളിലും മിന്നലിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. 

related stories