Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊലക്കേസിൽ തൃണമൂൽ നേതാവ് അറസ്റ്റിൽ

ഭംഗോർ ∙ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥിയുടെ അനുയായി ഹഫിസുൽ ഇസ്‍ലാം മൊല്ല (25) യെ വെടിവച്ചുകൊന്ന കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറബുൽ ഇസ്‍ലാം അറസ്റ്റിലായി. ദക്ഷിണ 24 പർഗാന ജില്ലയിൽ കാശിപ്പുരിൽനിന്നു മാച്ചിഭംഗയിലേക്കു പ്രകടനം നയിക്കുന്നതിനിടെയാണു ഹഫിസുലിനു വെടിയേറ്റത്. പ്രകടനക്കാർക്കു നേരെ ബോംബേറുമുണ്ടായി.

related stories