Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാത്രി ഹർജി വീണ്ടും

KG Boppaiah

ന്യൂഡൽഹി ∙ കെ.ജി.ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചതിനെതിരെ രാത്രി എട്ടരയോടെയാണു സുപ്രീം കോടതി റജിസ്ട്രാർ മുൻപാകെ കോൺഗ്രസും ജെഡിഎസും ഹർജി നൽകിയത്. ഏറ്റവും മുതിർന്ന എംഎൽഎയെ പ്രോടെം സ്പീക്കറായി നിയമിക്കണമെന്ന ഭരണഘടനാ വ്യവസ്ഥ ഗവർണർ ലംഘിച്ചതായാണു വാദം. മുൻപ് ആരോപണവിധേയനായ ബൊപ്പയ്യയുടെ നിയമനത്തിലൂടെ ഗവർണർ ഭരണഘടനാ വ്യവസ്ഥ ലംഘിച്ചതായും ഇതു ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു.

related stories