Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദ്രാണിയുമായി വിവാഹബന്ധം വേർപെടുത്താൻ തയാർ: പീറ്റർ

Indrani Mukherjea ഇന്ദ്രാണി മുഖർജി

മുംബൈ ∙ ഷീന ബോറ വധക്കേസിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജിയുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ തയാറാണെന്ന് സ്റ്റാർ ഇന്ത്യ മുന്‍ സിഇഒയും കേസിലെ മറ്റൊരു പ്രതിയുമായ പീറ്റർ മുഖർജി. ബന്ധം വേർപെടുത്താനുള്ള ഇന്ദ്രാണിയുടെ ആവശ്യം പീറ്റർ അംഗീകരിക്കുകയായിരുന്നു.