Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ: ഭീകരർ നാട്ടുകാരനെ കൊലപ്പെടുത്തി

CRPF soldier

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരർ നാട്ടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഷോപ്പിയാൻ ജില്ലയിൽ‍ സഫനഗിരി സ്വദേശിയായ നദീം മൻസൂറാണ് കൊല്ലപ്പെട്ടത്. നദീമിന്റെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തി.