ഭോപാൽ ∙ സ്ഥാനമൊഴിഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇനി ‘കോമൺ മാൻ!’ തന്റെ ട്വിറ്റർ ഹാൻഡിലിലെ വ്യക്തിവിവരണത്തിലാണ് ‘ചീഫ് മിനിസ്റ്റർ’ ഓഫ് മധ്യപ്രദേശ് എന്നതു മാറ്റി ‘കോമൺ മാൻ’ ഓഫ് മധ്യപ്രദേശ് എന്നാക്കിയത്. രണ്ടിന്റെയും ചുരുക്കെഴുത്ത് – സിഎം!
ശിവരാജ് സിങ് ചൗഹാൻ
Advertisement