Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി: 74 കുടുംബങ്ങൾക്ക് 7.62 കോടി

Cyclone Ochki | St Mary's Church

തിരുവനന്തപുരം∙ ഓഖി ദുരന്തത്തിൽ വീടു പൂർണമായും നഷ്ടപ്പെട്ട 74 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു സ്ഥലവും വീടും നൽകുന്നതിന് 7.62 കോടി രൂപ നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് തൊഴിലാളികളുടെയും ഓഫിസർമാരുടെയും ശമ്പളം പരിഷ്കരിച്ചു. എൽബിഎസ് സെന്ററിലെയും എൽബിഎസ് എൻജിനീയറിങ് കോളജുകളിലെയും ജീവനക്കാർക്കും ശമ്പളപരിഷ്കരണം അനുവദിച്ചു.

related stories