Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് ക്ലിയറൻ‌സ് സർട്ടിഫിക്കറ്റ്: തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം∙ യുഎഇയിൽ എംപ്ലോയ്മെന്റ് വീസയ്ക്കു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്ന യുഎഇ സർക്കാർ തീരുമാനം താൽക്കാലികമായി മരവിപ്പിച്ചെന്ന് അറിയിപ്പു ലഭിച്ചതായി പ്രവാസികാര്യ വകുപ്പ് അറിയിച്ചു.