Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദികൻ ജാമ്യാപേക്ഷ നൽകി

കൊച്ചി ∙ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മൂന്നാം പ്രതി ഓർത്തഡോക്‌സ് വൈദികൻ ജോൺസൺ വി. മാത്യു ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തിരുവല്ല മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും.