മന്ത്രിസഭാ യോഗം നാളെ

തിരുവനന്തപുരം∙ മന്ത്രിസഭായോഗം നാളെ അഞ്ചിനു ചേരും. പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ മേൽനോട്ടവുമായി മന്ത്രിമാരിൽ ഭൂരിപക്ഷവും വിവിധ ജില്ലകളിലാണ്. ഇവരെല്ലാം ഇന്നു വൈകിട്ടോടെയേ തലസ്ഥാനത്തു തിരികെയെത്തൂ.