കൊച്ചി∙ ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്ക് അറ്റകുറ്റപ്പണിയും കണക്കിലെടുത്തു തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഇന്ന് 10 പാസഞ്ചർ ട്രെയിനുകൾ പൂർണമായും 2 എണ്ണം ഭാഗികമായും റദ്ദാക്കി.
1. 56304 ഗുരുവായൂർ – തൃശൂർ പാസഞ്ചർ
2. 56044 തൃശൂർ – ഗുരുവായൂർ പാസഞ്ചർ
3. 56333 പുനലൂർ – കൊല്ലം പാസഞ്ചർ
4. 56334 കൊല്ലം – പുനലൂർ പാസഞ്ചർ
5. 56365 ഗുരുവായൂർ – പുനലൂർ പാസഞ്ചർ
6. 56366 പുനലൂർ – ഗുരുവായൂർ പാസഞ്ചർ
7. 56373 ഗുരുവായൂർ – തൃശൂർ പാസഞ്ചർ
8. 56374 തൃശൂർ – ഗുരുവായൂർ പാസഞ്ചർ
9. 56378 എറണാകുളം – കായംകുളം പാസഞ്ചർ(കോട്ടയം വഴി)
10. 56388 കായംകുളം എറണാകുളം – പാസഞ്ചർ (കോട്ടയം വഴി)
തൃശൂർ – കോഴിക്കോട് പാസഞ്ചർ (56663) ഷൊർണൂരിൽ നിന്നു പുറപ്പെടും. കോഴിക്കോട് – തൃശൂർ പാസഞ്ചർ (56664) ഷൊർണൂർ വരെ.