Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുതി നിരക്ക്: ഹിയറിങ് ഒന്നിന്

തിരുവനന്തപുരം∙ നാലു വർഷത്തേക്കു വൈദ്യുതി നിരക്കു നിർണയിക്കുന്നതിന് ആവശ്യമായ വൈദ്യുതി താരിഫ് റെഗുലേഷന്റെ പുതുക്കിയ കരട് സംബന്ധിച്ച ഹിയറിങ് ഒക്ടോബർ ഒന്നിനു രാവിലെ 11നു കമ്മിഷൻ ഓഫിസിൽ നടത്തും. പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിക്കാം. കരടു രൂപം www.erckerala.org ൽ ലഭ്യമാണ്.