Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമഴ, മൂടൽമഞ്ഞ്; 3 ദിവസത്തേക്ക് നീലഗിരി യാത്ര ഒഴിവാക്കണം

ഗൂഡല്ലൂർ∙ മഴ രൂക്ഷമാകുന്ന സാഹചര്യത്തിൽ നീലഗിരി ജില്ലയിലേക്കുള്ള സഞ്ചാരികളുടെ യാത്ര ഒഴിവാക്കണമെന്ന് കലക്ടർ ഇന്നസെന്റ് ദിവ്യ ആവശ്യപ്പെട്ടു. 3  ദിവസത്തേക്കു ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കാം. മലമ്പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പാലിക്കണമെന്നും അവർ പറഞ്ഞു.