Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധന വില വീണ്ടും കൂടി

കൊച്ചി ∙ ഇന്ധന വില 2.50 രൂപ കുറച്ചിട്ടും സാധാരണക്കാരന് ആശ്വസിക്കാനാകുന്നില്ല. എണ്ണക്കമ്പനികളുടെ ദിവസേനയുള്ള വില വിർധിപ്പിക്കൽ തുടരുകയാണ്. ഇന്നലെ ഡീസലിന് 31 പൈസയും പെട്രോളിന് 18 പൈസയും ഉയർന്നു. ഇതോടെ കൊച്ചി നഗരത്തിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 83.76 രൂപയായി ഉയർന്നു