Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിലും വയനാട്ടിലും ഇന്നു കനത്ത മഴ; യെലോ അലർട്ട്

Rain

തിരുവനന്തപുരം∙ ഇടുക്കിയിലും വയനാട്ടിലും ഇന്നു കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പായ യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിൽ കാലാവസ്ഥാവകുപ്പ് നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലുബാൻ ചുഴലിക്കാറ്റിന്റെ ഭാഗമായി കടൽക്ഷോഭം തുടരുന്നതിനാൽ മൽസ്യത്തൊഴിലാളികൾ പടിഞ്ഞാറൻ അറബിക്കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.