Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഫ്രിക്കൻ പര്യടനത്തിൽ കേരള എംപിമാരും

തിരുവനന്തപുരം ∙ നാളെ മുതൽ നവംബർ ആറുവരെ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കുന്ന ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ നേതൃത്വത്തിലുളള സംഘത്തിൽ  കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളായ വി. മുരളീധരനെയും കൊടിക്കുന്നിൽ സുരേഷിനെയും ഉൾപ്പെടുത്തി.