Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ; 4 ജില്ലകളിൽ യെലോ അലർട്ട്

rain-representational-image

തിരുവനന്തപുരം ∙ സംസ്ഥാനത്തു ചിലയിടങ്ങളിൽ ഇന്നു ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നു പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഏഴു മുതൽ 11 വരെ സെന്റിമീറ്റർ മഴ ലഭിക്കാം.