Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുലാമഴ കനക്കും

rain-representational-image

തിരുവനന്തപുരം∙ രണ്ടു ജില്ലകളിൽ തുലാമഴ ഇന്ന് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മുന്നറിയിപ്പുണ്ട്. മറ്റു ജില്ലകളിൽ നേരിയ തോതിൽ മാത്രമേ മഴയുണ്ടാകൂ.