Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാൾ ഉൾക്കടലിൽ ഗാജ ചുഴലിക്കാറ്റ്; മുന്നറിയിപ്പ്

തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗാജ ചുഴലിക്കാറ്റ് ആൻഡമാൻ ദ്വീപുകൾക്കു സമീപം ശക്തിപ്പെടുന്നതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു ദിവസത്തിനകം ഇതു തമിഴ്നാട്, ആന്ധ്ര തീരത്തെത്തും. ഇന്നു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 85 കിലോമീറ്റർ വരെയാകുമെന്നാണു പ്രവചനം.