Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്‌എസ്‌സി, പിഎസ്‌സി പരീക്ഷകൾ വിഡിയോയിൽ ചിത്രീകരിക്കണം: സുപ്രീംകോടതി

Supreme Court

ന്യൂഡൽഹി∙ പരീക്ഷകൾ വിഡിയോയിൽ ചിത്രീകരിക്കണമെന്ന സുപ്രധാന നിർദേശവുമായി സുപ്രീംകോടതി. എസ്‌എസ്‌സി, പിഎസ്‌സി പരീക്ഷകളും അഭിമുഖവും മുഴുവന്‍ വിഡിയോയില്‍ പകര്‍ത്തണം. പരീക്ഷാകേന്ദ്രങ്ങളിലും അഭിമുഖം നടത്തുന്ന സ്ഥലങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കണം. ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ വിഡിയോ റെക്കോര്‍ഡിങ്ങാണ് നല്ലതെന്നും കോടതി വ്യക്തമാക്കി.

related stories