Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകുളം - ബെംഗളൂരു ഇന്റർസിറ്റി പാളം തെറ്റി; ട്രെയിൻ വൈകും

train പാളം തെറ്റിയ കോച്ച്

കൊച്ചി ∙ എറണാകുളം - ബെംഗളൂരു ഇന്റർസിറ്റി ട്രെയിനിന്റെ കോച്ചുകൾ ഷണ്ടിങ്ങിനിടെ പാളം തെറ്റി. രാവിലെ 9.10 ന് പുറപ്പെടേണ്ട ട്രെയിൻ ഇതുമൂലം വൈകും. ഇത് മറ്റു സർവീസുകളെ ബാധിച്ചിട്ടില്ല. തുടർച്ചയായി രണ്ടാം തവണയാണു ഷണ്ടിങ്ങിനിടെ ട്രെയിൻ പാളം തെറ്റുന്നത്.