Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് കാറിനു തീപിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു

Kozhikode Car Accident

കോഴിക്കോട് ∙ കക്കട്ടിൽ അമ്പലക്കുളങ്ങരയിൽ കാറിനു തീപിടിച്ച് ഒരാൾ മരിച്ചു. റിട്ടയേഡ് അധ്യാപകൻ നരിപ്പറ്റ സ്വദേശി കൊയ്യാലുമ്മൽ നാണു (62) ആണ് മരിച്ചത്. ഇന്നു പുലർച്ചെയാണു സംഭവം. ഡോക്ടറെ കാണാനായി ഇദ്ദേഹം അതിരാവിലെ വീട്ടിൽനിന്നിറങ്ങിയതാണ്. നാണുവാണു കാറോടിച്ചിരുന്നത്.

Read more at: വാഹനങ്ങളുടെ തീപിടിത്തം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ