Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ സിപിഎം ഏറ്റെടുത്തു

palakkad municipality

പാലക്കാട്∙ ബിജെപി ഭരണത്തിലുള്ള പാലക്കാട് നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ സിപിഎം ഏറ്റെടുത്തു. ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷനായി വി.പി. രഘുനാഥും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനായി അബ്ദുൽ ഷുക്കൂറുമാണു നഗരസഭാധ്യക്ഷ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തത്. ഇരുവരും യുഡിഎഫ് പിന്തുണയോടെയാണു സമിതി അധ്യക്ഷ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.  

related stories