Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത്ത് കസ്റ്റഡിമരണം: കൈക്കൂലി വാങ്ങിയ പൊലീസുകാരൻ അറസ്റ്റിൽ

Custody death victim Sreejith

കൊച്ചി∙ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ പൊലീസ് ഡ്രൈവർ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ടു കൈക്കൂലി വാങ്ങിയതിനാണു ഡ്രൈവർ പ്രദീപിനെ അറസ്റ്റ് ചെയ്തത്. സിഐ ക്രിസ്പിൻ സാമിനു കൊടുക്കാനെന്നു പറഞ്ഞാണ് ഇയാൾ ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്നും കൈക്കൂലി വാങ്ങിയത്.