Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഭയ സമ്മതപ്രകാരമുള്ള ലൈംഗികബന്ധം പീഡനമല്ല: വൈദിക വിഷയത്തിൽ വെള്ളാപ്പള്ളി

Vellappally Natesan

കൊല്ലം∙ വൈദികര്‍ക്കെതിരായ ആരോപണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനു പീഡനമെന്നു പറയാന്‍ പാടില്ല.

വൈദികരെപ്പോലെത്തന്നെ പരാതിക്കാരും സംഭവത്തില്‍ കുറ്റക്കാരാണ്. വൈദികരുടെ കാര്യത്തില്‍ അന്തിമ അഭിപ്രായം പറയേണ്ടത് സഭാമേലധ്യക്ഷന്മാരാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

related stories