Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൊർണൂരിൽ ചരക്കുതീവണ്ടി പാളംതെറ്റി; ട്രെയിനുകൾ വൈകിയേക്കും

goods-train

ഷൊർണൂർ∙ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ചരക്കു തീവണ്ടി പാളംതെറ്റി. കോഴിക്കോട് ഭാഗത്തേക്കുപോയ ട്രെയിനിന്റെ പിന്നിലെ നാലു ബോഗികളാണു പാളംതെറ്റിയത്. രാവിലെ എട്ടുമണിയോടെ ദീർഘദൂര ട്രെയിനുകള്‍ വന്നുപോകുന്ന അഞ്ചാംനമ്പർ പ്ലാറ്റ്ഫോമിലേക്കുള്ള ലൈനിൽ വച്ചാണ് അപകടം. ഇതോടെ ട്രെയിൻ സർവീസുകൾ വൈകുന്നതിനാണു സാധ്യത.

related stories