Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണപ്പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

exam

തിരുവനന്തപുരം∙ നിർത്താതെ പെയ്യുന്ന പേമാരിയും, സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാംപ് ആയി പ്രവർത്തിക്കുന്നതും കണക്കിലെടുത്ത് ഓഗസ്റ്റ് 31 നു തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാംപാദവാർഷിക പരീക്ഷ മാറ്റിവയ്ക്കുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. വി. മോഹൻകുമാർ അറിയിച്ചു. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും.

ഹയർസെക്കൻഡറി രണ്ടാം വർഷ പാദവാർഷിക പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.