Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂരിൽ പുഴയിൽവീണ് കണ്ണൂർ സ്വദേശി മരിച്ചു

riyaz മുഹമ്മദ് റിയാസ്

കണ്ണൂർ∙ തൃശൂർ കുറുമാലി പുഴയിൽ അപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു. കണ്ണൂർ മാതമംഗലം തായിറ്റ്യേരി സ്വദേശി തട്ടിയേരി വീട്ടിൽ മുഹമ്മദ് റിയാസ് (30) ആണു മരിച്ചത്.

related stories