Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധിക്കാല തിരക്ക്: തിരുവനന്തപുരത്തുനിന്നു ചെന്നൈയിലേക്കു സ്പെഷൽ ട്രെയിൻ

Special Train

കൊച്ചി∙ അവധിക്കാല തിരക്കു പരിഗണിച്ചു ചെന്നൈയിലേക്കു സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം ചെന്നൈ സ്പെഷൽ (06014) 31ന് ഉച്ചയ്ക്ക് 1:45ന് പുറപ്പെട്ടു പിറ്റേ ദിവസം 9:45ന് ചെന്നൈയിലെത്തും. ഫസ്റ്റ് ക്ലാസ് കം സെക്കൻഡ് എസി–1, സെക്കൻഡ് എസി–1, തേഡ് എസി–2, സ്ലീപ്പർ–8, ജനറൽ–8 എന്നിങ്ങനെയാണു കോച്ചുകളുണ്ടാകുക.

സ്റ്റോപ്പുകൾ: കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാടി, ആർക്കോണം, പെരമ്പൂർ.

related stories