Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേവിസ് കപ്പ്: പെയ്സ് ടീമിലില്ല

Leander Paes

ന്യൂഡൽഹി∙ ലിയാൻഡർ പെയ്സ് ഇന്ത്യൻ ഡേവിസ് കപ്പ് ടീമിൽ നിന്നു പുറത്ത്. സെർബിയയ്ക്കെതിരെ സെപ്റ്റംബർ 14 മുതൽ 16 വരെ നടക്കുന്ന മൽസരത്തിനുള്ള ടീമിൽ നിന്നാണ് പെയ്സിനെ ഒഴിവാക്കിയത്. ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ നിന്ന് പെയ്സ് പിൻമാറിയിരുന്നു.