ബാലന് പീറ്റര്‍ അന്തരിച്ചു
Mail This Article
×
പള്ളിക്കര∙ ചിറ്റനാട് കോയിക്കര വടക്കന്‍ ബാലന് പീറ്റര്‍ (എബ്രഹാം- 87) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച (23) രാവിലെ 11ന് റാക്കാട് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം 1ന് പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍. ഭാര്യ: പിണര്‍മുണ്ട ഓളങ്ങാട്ട് മൂലേക്കുടിയില്‍ പരേതയായ ശോശാമ്മ. മക്കള്‍: സരിത (ന്യൂയോര്‍ക്ക്), പീറ്റര്‍, സതീഷ് (യു.കെ.), പരേതയായ സുനിത. മരുമക്കള്‍: ചെന്നൈ ഇളമ്പകപ്പിള്ളിയില്‍ സുനില്‍ തോമസ് (ന്യൂയോര്‍ക്ക്), പൂതൃക്ക മടത്തക്കാട്ട് സ്മിത, ഊരമന കരവട്ടെമംഗലത്ത് നിബി ജോണ്‍ (യുകെ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.