ADVERTISEMENT
Change mode

പാലോട്:നന്ദിയോട് കുഴിവിള സൗമ്യ ഭവനിൽ ജെ.സുശീല (82) അന്തരിച്ചു. സഞ്ചയനം ഞായർ 9ന്.

നെടുമങ്ങാട്:റിട്ട.ആയുർവേദ ഫാർമസിസ്റ്റ്, വെള്ളൂർക്കോണം രാജേഷ് ഭവനിൽ വി.സുകുമാരൻ (79) അന്തരിച്ചു. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ഇന്ദു, രാജേഷ് കുമാർ. മരുമക്കൾ: ഗോപകുമാർ, മിഞ്ചു. സഞ്ചയനം ഞായർ 9ന്.

നെടുമങ്ങാട്:ആനാട് കുളക്കിക്കോണം കൃപാലയത്തിൽ കരുണകുമാരി (75) അന്തരിച്ചു. ഭർത്താവ്: സദാനന്ദൻ. മക്കൾ: വനജ, അജിത്, പരേതയായ പത്മജ. മരുമക്കൾ: സത്യൻ, അനിൽ, ശാലിനി. മരണാനന്തര ചടങ്ങ് ഇന്ന് വൈകുന്നേരം 6ന്.

കിളിമാനൂർ:വിളയ്ക്കാട്ടുകോണം പുണർതത്തിൽ വി.ശ്രീകുമാർ (57) അന്തരിച്ചു. ഭാര്യ: ജീന. മക്കൾ: അഖിൽനാഥ്, ജഗന്നാഥ്. സഞ്ചയനം വെള്ളി 8.30ന്.

പൂവാർ:അരുമാനൂർ ഇടവൂർ ധർമപുരത്ത് വീട്ടിൽ കെ.രാജേന്ദ്രൻ ആശാരി (71) അന്തരിച്ചു. ഭാര്യ: ഔഷകുമാരി. മക്കൾ: പ്രിയ, പ്രീത. മരുമക്കൾ: രമേശ് ചന്ദ്രൻ, സന്തോഷ്.

കല്ലമ്പലം:നാവായിക്കുളം മുല്ലനല്ലൂർ പൂന്തൽവാരത്ത് ഷൈല (53) അന്തരിച്ചു. ഭർത്താവ്്: നിസാർ. മക്കൾ: താരിഷ്, ആഷിക്. മരുമകൾ: കുസ്ന.

പേയാട്:ചെറുപാറ ശിവോദയത്തിൽ കെ.ശശിധരൻ നായർ (75) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: എസ്.രാജശേഖരൻ നായർ, വിനയചന്ദ്രൻ, സി.ശശികല, എസ്.രതീഷ്. മരുമക്കൾ: സൗമ്യ, ശാലിനി, കൃഷണകുമാർ. സഞ്ചയനം ഞായർ 9ന്.

നെടിയാംകോട്:ചിമ്മിണ്ടി നെട്ടറത്തല നാരായണവിലാസം ബംഗ്ലാവിൽ രാമചന്ദ്രൻ നായർ (70) അന്തരിച്ചു. ഭാര്യ: സി.സുധ. മക്കൾ: മഹേഷ്‌ ചിമ്മിണ്ടി (ബിസിനസ്), എസ്.ആർ.ചിത്ര (അധ്യാപിക എൻഎസ്എസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ ധനുവച്ചപുരം). മരുമകൻ: ഷൈനു (പൊലീസ്). സഞ്ചയനം ഞായർ 9ന്.

തിരുവനന്തപുരം:പാങ്ങോട് ശ്രീചിത്രനഗർ (ഡി–24)ൽ (കുഞ്ചുവീട്ടുവിളാകം) മാധവിക്കുട്ടി അമ്മ (88) പാപ്പനംകോട് വിശ്വംഭരൻ റോഡ് സ്വാതി ലെയ്ൻ (ഐആർഎ: 127ബി)ൽ അന്തരിച്ചു. ഭർത്താവ്: പരേതനായ തങ്കപ്പൻ നായർ. മക്കൾ: ടി.വേണുഗോപാലൻ നായർ (റിട്ട.പിഡബ്ല്യുഡി), ടി.പ്രതാപചന്ദ്രൻ നായർ (ബിസിനസ്), ടി.ശ്രീലതകുമാരി, ടി.വിനോദ് കുമാർ (കേരള വിഷൻ), പരേതനായ ടി.സുരേന്ദ്രൻ നായർ (റിട്ട. കെഎസ്ഇബി). മരുമക്കൾ: അംബികകുമാരി, ഉഷാകുമാരി, സുമ, രാമചന്ദ്രൻ നായർ (റിട്ട. ബിഎസ്എൻഎൽ), സജി. സഞ്ചയനം വെള്ളിയാഴ്ച.

വക്കം:പ്രബോധിനി സ്കൂളിന് സമീപം പള്ളിപ്പുരയിൽ ശ്രീനിവാസൻ (72) അന്തരിച്ചു. ഭാര്യ: ഷീല. മക്കൾ: ശ്രീജിത്ത്, ശ്രീജിഷ്. മരുമകൾ: ദിൽഷ.

പൂവാർ:വിരാലി ക്രൈസ്റ്റ് നിവാസിൽ റിട്ട.അധ്യാപകൻ ഇ.സാം (78) അന്തരിച്ചു. ഭാര്യ: ഹെബ്സിബ (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: ഫ്രെഡി സാം (അധ്യാപകൻ, എൽഎംഎസ്എച്ച്എസ്എസ്, ചെമ്പൂർ), ഹരോൾഡ് സാം (അധ്യാപകൻ, എൽഎംഎസ്എച്ച്എസ്എസ്, അമരവിള). മരുമക്കൾ: ബിന്ദു കമലൻ (എച്ച്എസ്എസ്ടി, ഗവ.വി ആൻഡ് എച്ച്എസ്എസ്, കുളത്തൂർ), ലീന. അനുസ്മരണ ശുശ്രൂഷ വ്യാഴം 8ന്.

വേങ്ങോട്:തച്ചപ്പള്ളി ദേവിക നിവാസിൽ വി.അനിൽകുമാർ (55) അന്തരിച്ചു. ഭാര്യ: സുമ. മക്കൾ: ദേവിക, വിഷ്ണു. സഞ്ചയനം വെള്ളി 7.30ന്.

കാട്ടാക്കട:പൂവച്ചൽ പുളിങ്കോട് തേക്കുംകുഴി വി.എസ്. ഭവനിൽ ബി.ശ്രീമതി അമ്മ (68) അന്തരിച്ചു. ഭർത്താവ്: വി.വാസവൻ നായർ. മക്കൾ: വി.എസ്.ഇന്ദു, വി.എസ്.അരുൺ. മരുമക്കൾ: എം.ഐ.പ്രവീൺ, വി.എസ്.അമൃത. സഞ്ചയനം ഞായർ 8ന്.

ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ മാടൻവിളാകത്തുവീട്ടിൽ കെ.ഗോപാലൻ (84) അന്തരിച്ചു. ഭാര്യ: വിമല. മക്കൾ: ഗ്രീഷ്മ, ജിജി. മരുമക്കൾ: ഷാലു, സന്തോഷ്കുമാർ. സഞ്ചയനം ശനി 8ന്.

ഇടവ:ഇടവ വെൺകുളം മരക്കടമുക്ക് ദിവ്യാഭവനിൽ (കെ ആൻഡ് കെ) എസ്.തങ്കമണി (64) അന്തരിച്ചു. ഭർത്താവ്: ബി.മോഹനൻ. മകൻ: അരുൺ. മരുമകൾ: ധന്യ. മരണാനന്തര ചടങ്ങുകൾ 13ന് രാവിലെ 11ന്.

ശ്രീകാര്യം:മഠത്തുനട ശിവകൃപയിൽ പി.വത്സലകുമാരൻ നായർ (62) അന്തരിച്ചു. ഭാര്യ: എസ്.ജയകുമാരി. മക്കൾ: വി.ജെ.അരുണിമ, പരേതനായ വി.ജെ.അരുൺ. മരുമക്കൾ: വി.രതീഷ്കുമാർ, ശ്രീക്കുട്ടി. സഞ്ചയനം തിങ്കൾ 9ന്.

ആറ്റിങ്ങൽ:വെള്ളൂർക്കോണം കടുവയിൽ ലക്ഷ്മി ഭവനിൽ പങ്കജാക്ഷൻ നായർ (83) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: കുമാരിഡാനി, ഹരീഷ് കുമാർ. മരുമക്കൾ: രാഹി, പരേതനായ സുരേഷ് കുമാർ.

ആറ്റിങ്ങൽ:അരികത്തുവാർ സൂര്യരശ്മിയിൽ ഉഷ (65) അന്തരിച്ചു. സംസ്കാരം നാളെ 12ന്. ഭർത്താവ്: സുരേഷ്. മക്കൾ: സൂര്യ, അനീഷ്, രശ്മി. മരുമക്കൾ: സുലിൽ, സിജു.

തിരുവനന്തപുരം:കുടപ്പനക്കുന്ന് പെരുമ്പള്ളിക്കാട്ടിൽ ബഹ്റൈൻ റിട്ട. നഴ്സിങ് സൂപ്രണ്ട് സാറാമ്മ ജോർജ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിലും തെക്കൻ പരുമല വലിയ പള്ളിയിലും ശുശ്രൂഷയ്ക്കുശേഷം പാറ്റൂർ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ പെരുംപള്ളിക്കാട്ടിൽ ഐസക് ജോർജ്. മകൻ: ഷാജി ജോർജ് (ബിസിനസ്). മരുമകൾ: പ്രിമില ജോർജ്.

വടശേരിക്കോണം:പേരേറ്റിൽ വികെജി ഹൗസിൽ അജിത്ത് കുമാർ (63) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭാര്യ: ഷീജ. മക്കൾ: അരവിന്ദ്, സത്യജിത്ത്. മരുമകൾ: ശ്രീലക്ഷ്മി.

ചിറയിൻകീഴ്:ശാർക്കര ഐക്കരവിളാകത്തിൽ ജെ.ഗീത (58) അന്തരിച്ചു. ഭർത്താവ്: ഡി.ഉണ്ണികുമാർ. സഞ്ചയനം ഞായർ 8ന് വട്ടിയൂർക്കാവ് കുലശേഖരം ശിവാലയത്തിൽ.

ശ്രീകാര്യം:ഇടവക്കോട് (എഎൻആർഎ 17) സൂരജ് നിലയത്തിൽ സുലോചന (74) അന്തരിച്ചു. ഭർത്താവ്: പരേതനായ തുളസീധരൻ. മക്കൾ: ടി.എസ്.ബിജു, ടി.എസ്.ബൈജു, ടി.എസ്.സാജു. മരുമക്കൾ: അനിത, എൽ.രജി, എൽ.രജിത. സഞ്ചയനം ശനി 8ന്.

തിരുവനന്തപുരം:ചാക്ക കെഎസ്ഇബിക്കു സമീപം (ടിസി 86/173) അനിഴം ഹൗസിൽ എൽ.പത്മാവതി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ബി.ഭാസ്കരൻ നായർ. മക്കൾ: ബി.ശശികുമാർ (ടിആർഡബ്ല്യു, തിരുവനന്തപുരം), പി.മാധുരിദേവി, പി.സതിദേവി, പി.ഉഷാദേവി, പരേതരായ ബി.മധുസൂദനൻ നായർ, ബി.ബാബുകുമാർ. മരുമക്കൾ: ഒ.സുരജകുമാരി, ചാല സുധാകരൻ നായർ (ഐഎൻടിയുസി), പി.സിന്ധുലത, ജി.രവീന്ദ്രദാസ്, ബി.മുരളീധരൻ നായർ. സഞ്ചയനം വെള്ളി 8.30ന്.

വട്ടിയൂർക്കാവ്:മേലത്തുമേലെ രാജശ്രീയിൽ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ കൗൺസിലർ കെ.സി.ശ്രീദേവി അമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ശാന്തികവാടത്തിൽ. മക്കൾ: എസ്.ബീന, എസ്.ബിന്ദു (കെഎസ്ഇബി). സഞ്ചയനം ഞായർ 8.30ന്.

തിരുവനന്തപുരം:തൈക്കാട് പൗണ്ടുകുളം (ടിസി 24/3 ടിപിആർഎ 107)ൽ ആർ.ജഗദമ്മ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ മണിയൻ. മക്കൾ: ചന്ദ്രിക, അജി, അജിത, പരേതനായ സതീശൻ. മരുമക്കൾ: രാജം, രതീഷ് കുമാർ, പരേതനായ വിജയൻ. സഞ്ചയനം വെളളി 9ന്.

മലയം:ചൂഴാറ്റുക്കോട്ട കാലായിൽ വീട്ടിൽ സത്യപാലൻ നായർ (ശ്രീരാമൻ നായർ - 72) അന്തരിച്ചു. ഭാര്യ: എസ്.ശ്യാമള. മക്കൾ: അശ്വതി എസ്.നായർ, അരുൺ എസ്.നായർ, ആരതി സത്യപാലൻ. മരുമക്കൾ: വി.രാധാകൃഷ്ണൻ നായർ, എസ്.ആർ.നന്ദന, വി.മഹേശൻ. സഞ്ചയനം ഞായർ 8.30ന്.

പറണ്ടോട്:വലിയകലുങ്ക് സിന്ധു ഭവനിൽ എ.ശാന്ത (77) അന്തരിച്ചു. ഭർത്താവ്: പി.കെ.സുരേന്ദ്രൻ. മക്കൾ: സന്തോഷ് കുമാർ (െഹഡ് ക്ലാർക്ക്, കായക്കൊടി ഗ്രാമപ്പഞ്ചായത്ത്), സിന്ധു (എസ്എഫ്എസ് സ്കൂൾ, വെങ്ങാനൂർ). മരുമക്കൾ: ശുഭലക്ഷ്മി (സീനിയർ ക്ലാർക്ക്, ബൈസൻവാലി ഗ്രാമപ്പഞ്ചായത്ത്), ലാൽകിഷോർ. സഞ്ചയനം തിങ്കൾ 9ന്.

മാറനല്ലൂർ:വെളിയംകോട് കട്ടിയറത്തല വീട്ടിൽ സരസ്വതി (76) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പുനാടാർ. മക്കൾ: രാജൻ, വിജയൻ, ബിന്ദു, ബീനാറാണി (മാറനല്ലൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം). മരുമക്കൾ: ചെറുപുഷ്പം, ശാരദ, ജ്ഞാനദാസ്, പരേതനായ രാമചന്ദ്രൻ. അനുസ്മരണ ശുശ്രൂഷ വെള്ളി 5ന്.

മലയിൻകീഴ്:മച്ചേൽ രോഹിണിയിൽ ഗംഗാധരൻ നായർ (83) അന്തരിച്ചു. ഭാര്യ:ശ്യാമള അമ്മ. മക്കൾ: രാജശേഖരൻ (വിമുക്തഭടൻ), രഞ്ജന എസ്.നായർ. മരുമക്കൾ: സ്മിത, അനിൽകുമാർ (മലയിൻകീഴ് പഞ്ചായത്ത് അംഗം). സഞ്ചയനം ചൊവ്വ 8.30ന്.

തിരുവനന്തപുരം:തുറുവിയ്ക്കൽ കൃഷ്ണ ഭവൻ വിളയിൽ വീട്ടിൽ സുമതി അമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ ശിവരാമപിള്ള. മക്കൾ: എസ്.ശിവസുധ, എസ്.ലീലകുമാരി (റിട്ട.സെക്രട്ടേറിയറ്റ്), എസ്.ശിവകുമാരി, എസ്.മുരളീധരൻ നായർ, പരേതനായ എസ്.ശിവകുമാർ. മരുമക്കൾ: രവീന്ദ്രൻ നായർ (റിട്ട.കെഎസ്ആർടിസി), എ.വിദ്യാധരൻ നായർ, രാമകുമാർ (റിട്ട.പൊലീസ്), വി.ആർ.മിനി. സഞ്ചയനം ഞായർ 8.30ന്.

തിരുവനന്തപുരം:ശാസ്തമംഗലം പൈപ്പിൻമൂട് കിള്ളിയാർ ഗാർഡൻസ് (കെജിആർഡബ്ല്യുഎ- 69) അച്യുതം വീട്ടിൽ എ.ജി.തങ്കമ്മ (92) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് ശാന്തികവാടത്തിൽ. ഭർത്താവ്: പരേതനായ എം.എൻ.ഗോപാലൻ നായർ. മക്കൾ: ജി.ജയകുമാർ (റിട്ട.ബിഎസ്എൻഎൽ), ജി.വിജയകുമാർ, ജി.സുരേഷ്‌ ബാബു, ജി.അനിൽകുമാർ, അനിത ടി.നായർ, പരേതയായ ടി.സുശീല ദേവി. മരുമക്കൾ: ബി.ചന്ദ്രപ്രഭ, സുജ, എസ്.ബിന്ദു, എൻ.ശുഭ, കെ.ആർ.സുരേഷ്, പരേതനായ ഗോപാലകൃഷ്ണൻ നായർ.

വെള്ളനാട്:ഉറിയാക്കോട് പൊന്നെടുത്തകുഴി ബഥേൽ ഹൗസിൽ ക്രിസ്തുദാസ് (മണിയൻ - 80) അന്തരിച്ചു. ഭാര്യ: ഇവാഞ്ചലിൻ (മിലിറ്ററി മുൻ നഴ്സ്). മരണാനന്തര ചടങ്ങ് ഞായർ 4ന്.

കുളത്തൂർ:മൺവിള കൊച്ചുകുന്നിൽ വീട്ടിൽ കോമളവല്ലി അമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9ന്. സഞ്ചയനം തിങ്കൾ 9ന്.

വട്ടിയൂർക്കാവ്:അറപ്പുര ജംക്‌ഷൻ ടെംപിൾ മെഡോ (വിഎആർഎ–533) ൽ നീറമൺകര എൻഎസ്എസ് കോളജ് റിട്ട.പ്രഫസർ പി.കെ.മാലതി ഭായ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് തൈക്കാട് ശാന്തികവാടത്തിൽ. ഭർത്താവ്: പരേതനായ കെ.പി.വിജയൻ നായർ. മകൻ: ജയകൃഷ്ണൻ (യുകെ). മരുമകൾ: അഖില (യുകെ). സഞ്ചയനം ഞായറാഴ്ച.

ശ്രീകാര്യം:കരിയം ഗീതാഞ്ജലി ലെയ്ൻ മംഗ്ലാവിൽ വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെയും പത്മാവതിയുടെയും മകൻ അജയകുമാർ (43) അന്തരിച്ചു. സഞ്ചയനം ഞായർ 8.30ന്.

വാമനപുരം:ഹോസ്പിറ്റൽ ജംക്‌ഷൻ ചന്തവിള വീട്ടിൽ പരേതനായ റിട്ട. എസ്.ഐ ചെല്ലപ്പൻ നാടാരുടെ മകൾ ലത (48) അന്തരിച്ചു. മകൻ: ശരത്.

വിളവൂർക്കൽ:നാലാംകല്ല് തേരിക്കൽ മേലെ പുത്തൻവീട്ടിൽ രാധാകൃഷ്ണൻ നായർ (48) അന്തരിച്ചു. ഭാര്യ: രാധിക. മക്കൾ: കാവ്യകൃഷ്ണ, ഗൗരി കൃഷ്ണ. സഞ്ചയനം ഞായർ 8ന്.

വർക്കല:തോക്കാട് കാരുവീട്ടിൽ ഇന്ദിരാഭായി അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ഭാസ്കരനുണ്ണിത്താൻ. മക്കൾ: സജീന്ദ്രൻ, ജയ, ലാലി. മരുമക്കൾ: പ്രസന്ന, ശശിധരൻനായർ, ആനന്ദകുമാർ. സഞ്ചയനം ശനി 8ന്.

പൂവാർ:അരുമാനൂർ കൊറ്റൻവിള കടയാറ പുത്തൻവീട്ടിൽ ബി.വിലാസിനി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.സുകുമാരപ്പണിക്കർ. മക്കൾ: വി.എസ്.ഷിജു, വി.എസ്.ഷിനു (പൂവാർ ഗ്രാമപ്പഞ്ചായത്ത് അംഗം). മരുമകൾ: എസ്.പി.നിത്യ. സഞ്ചയനം ഞായർ 9ന്.

തിരുവനന്തപുരം:വട്ടപ്പാറ വേങ്കോട് പ്ലാത്തറ തോട്ടരികത്ത് വീട്ടിൽ ഡി.മോഹനൻ (86) അന്തരിച്ചു. മകൾ: എൽ.ദീപ്തി. മരുമകൻ: പി.വിജയൻ. സ‍ഞ്ചയനം വെള്ളി 8.30ന്.

തിരുവനന്തപുരം:മുട്ടട ടികെ ദിവാകരൻ റോഡ് ശാന്തി ഭവനിൽ ഭാസുരാംഗി (91) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ. ഭർത്താവ്: പരേതനായ ഭൂവനചന്ദ്രപണിക്കർ. മക്കൾ: ശ്യാമള, ചന്ദ്രബാബു, ഗിരിജ, സുധ, ഉഷ, സതി, ഹരിചന്ദ്രബാബു, സുരേന്ദ്ര ബാബു. മരുമക്കൾ: ജഗദമ്മ, ബാലകൃഷ്ണൻ, സുരേന്ദ്രൻ, രാജൻ, മഞ്ജു, ലേഖ, പരേതരായ സുന്ദരേശൻ, അനിൽകുമാർ. സഞ്ചയനം ഞായർ 8ന്.

തിരുവനന്തപുരം:കുറവൻകോണം ടീച്ചേഴ്സ് ലെയ്ൻ അഴൂർ ഭവനിൽ കുസുമകുമാരി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: ബ്രിന്ദ, പരേതനായ വേലായുധൻ നായർ. മരുമക്കൾ: ആശ, പരേതനായ മധു.

പള്ളിത്തുറ:ക്രിസ്തുരാജ യൂണിറ്റ് മാതാ സദനത്തിൽ ലൂസി ക്ലീറ്റസ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന് പള്ളിത്തുറ മേരി മഗ്ദലന ദേവാലയത്തിൽ. ഭർത്താവ്: ക്ലീറ്റസ് തോബിയാസ്. മകൾ: വിൻസി കെന്നഡി. മരുമകൻ: കെന്നഡി ലൂയിസ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT