മിനി ലോറിയും വാനും കൂട്ടിയിടിച്ച് ഒരാൾക്ക്പരുക്ക്
Mail This Article
×
പെരുവന്താനം ∙ ദേശീയപാതയിൽ കൊടികുത്തിക്കു സമീപം മിനി ലോറിയും വാനും കൂട്ടിയിടിച്ച് ഒരാൾക്കു പരുക്കേറ്റു. അണക്കര സ്വദേശി ജോസിനെ (48) മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന വാൻ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.