കാസർകോട് ജില്ലയിൽ ഇന്ന് (01-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
ഇന്ന്
∙ ബാങ്ക് അവധി
അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട് ∙ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് ആരംഭിക്കുന്ന പ്രീമിയം റസ്റ്ററന്റ് ഏറ്റെടുത്ത് നടത്തുന്നതിനായി കാഞ്ഞങ്ങാട് സിഡിഎസ് പരിധിയിലെ കുടുംബശ്രീ അംഗങ്ങളിൽനിന്നു അപേക്ഷ ക്ഷണിച്ചു. മേയ് 9ന് 5ന് അകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ അപേക്ഷ നൽകണം. 8078515289.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.