കൊല്ലം ജില്ലയിൽ ഇന്ന് (22-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
സർഗാത്മക ക്യാംപ്27 മുതൽ; കൊല്ലം∙ കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാംപ് 27 മുതൽ 29 വരെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് സമീപം സബർമതി ഗ്രന്ഥശാലയിൽ നടക്കും.വ്യക്തിത്വ വികസനം, നേതൃപഠനം, ജീവിത നൈപുണ്യ പരിശീലനം, പ്രസംഗ പരിശീലനം, കൗമാര ആരോഗ്യ വിദ്യാഭ്യാസം, പഠന യാത്ര, മുഖാമുഖം, ഒറിഗാമി, നാട്ടുകൂട്ടം, ജൈവ സംഗീതം, കലാപരിപാടികൾ എന്നിവ ക്യാംപിന്റെ ഭാഗമായി നടക്കും. 8 മുതൽ 15 വയസ്സുവരെ പ്രായമുള്ളവർക്ക് ക്യാംപിൽ പങ്കെടുക്കാം. 9847530274.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.