കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് പരുക്ക്
Mail This Article
×
ചടയമംഗലം∙ എംസി റോഡിൽ പുതുശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. ബൈക്ക് യാത്രക്കാരൻ കുരിയോട് ശശാങ്ക വിലാസത്തിൽ അരവിന്ദിനെ (30) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. കാലിന് ഗുരുതര പരുക്കാണ്. തിരുവനന്തപുരത്തേയ്ക്ക് പോയതാണ് കാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.