കൊല്ലം ജില്ലയിൽ ഇന്ന് (29-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
മുട്ടക്കോഴിക്കുഞ്ഞ് വിതരണം; ഓയൂർ ∙ മരുതമൺപള്ളി വെറ്ററിനറി ഡിസ്പൻസറിയിൽ 45 ദിവസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ ഇന്ന് വിതരണം ചെയ്യും. 0474 246246 .
യോഗം നാളെ
കൊല്ലം∙ മാർത്തോമ്മാ സഭ കൊട്ടാരക്കര–പുനലൂർ ഭദ്രാസനം സന്നദ്ധ സുവിശേഷക സംഘം കൂട്ടായ്മ യോഗം നാളെ 10 മുതൽ മുഖത്തല മാർത്തോമ്മാ പള്ളിയിൽ നടക്കും. ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് റവ.ഷാജി തോമസ് ചാത്തന്നൂർ മുഖ്യപ്രഭാഷണം നടത്തുമെന്ന് കൺവീനർ എൽ.ജോൺ, സെക്രട്ടറി ബിനു ജോൺ കൈതക്കോട് എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.