കോഴിക്കോട് ജില്ലയിൽ ഇന്ന് (24-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
അസാപ് സമ്മർ ക്യാംപ്: കോഴിക്കോട് ∙ അസാപ് കേരള, സ്കൂൾ വിദ്യാർഥികൾക്കായി 29 മുതൽ മേയ് 5 വരെ എല്ലാ ജില്ലകളിലും സമ്മർ ക്യാംപ് സംഘടിപ്പിക്കും. 10 മുതൽ 15 വയസ്സു വരെയുള്ള വിദ്യാർഥികൾക്കു വേണ്ടിയാണു ക്യാംപ്. https://connect.asapkerala.gov.in/events/11420, 9400890982.
ഹജ് പഠന ക്യാംപ്
കോഴിക്കോട് ∙ കേരള ഹജ് വെൽഫെയർ ഫോറം നേതൃത്വത്തിൽ ഹജ് പഠന ക്യാംപ് 29 ന് നടത്തും. രാവിലെ 9.30 മുതൽ 5 വരെ. 9447 149 007.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.