കൊളവള്ളിയിൽ 2 പശുകിടാക്കളെ കടുവ കൊന്നു
Mail This Article
×
പുൽപ്പള്ളി∙ കൊളവള്ളിയിൽ രണ്ട് പശുക്കിടാങ്ങളെ കടുവ കൊന്നു. കളപ്പുരയ്ക്കൽ ജോസഫിന്റെ പശുക്കളെയാണ് ഇന്നലെ ഉച്ചയ്ക്ക് കന്നാരം പുഴയിൽ വച്ച് കടുവ കൊന്നത്. പശുക്കിടാങ്ങൾ വെള്ളം കുടിക്കാനിറങ്ങിയപ്പോൾ വനാതിർത്തിയിൽ പതുങ്ങി നിന്ന കടുവ ചാടി വീഴുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.