'സ്നേഹ സംഗീത രാവ്' മേയ് 4ന്
Mail This Article
×
ലണ്ടൻ ∙ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ ടീം Dagenham സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായർന്ന സംഗീത വിരുന്ന് മേയ് 4 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഈസ്റ്റ് ലണ്ടനിലെ Campion School ഹാളിൽ വച്ച് നടക്കും. പീറ്റർ ചേരാനലൂരിന്റെ നേതൃത്വത്തിലാണ് സ്നേഹ സംഗീതാരാവ് അരങ്ങേരുന്നത്. ക്രിസ്റ്റ കല, യുവഗായകൻ ലിബിൻ സകരിയ, ബൈജു കൈതരാൻ, ചാർളി ബഹറിൻ എന്നിവരും സംഗീതനിശയിൽ പങ്കുചേരും.
ടിക്കറ്റിനും കൂടുതൽ വിവരങ്ങള്‍ക്കും:
പ്രകാശ് അഞ്ചൽ : 07786282497
സോണി : 07886973751
(വാർത്ത ∙ ജോൺസ് മാത്യൂസ്)
English Summary:
Team Dagenham East London Malayali Association
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.