ADVERTISEMENT

വെള്ളരിക്കുണ്ട് ∙ പന്നിത്തടത്തെ നാവുദിയൻ വീട്ടിൽ അനീഷ് കുഞ്ഞിരാമൻ (46) അബുദാബിയിലെ ജോലിസ്ഥലമായ ഖലീഫ സിറായിൽ മരിച്ചു. മ‍ൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. പരേതനായ കുഞ്ഞിരാമന്റെയും പത്മകുമാരിയുടെയും മകനാണ്. ഭാര്യ: കവിത. മക്കൾ: അനഖ, അഞ്ചന. സഹോദരൻ ഉണ്ണി.

English Summary:

Kasaragod native died in Abu Dhabi - Anish Kunjiraman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com