ADVERTISEMENT

ഇബ്രി ∙ ഇബ്രി ഇന്ത്യൻ സ്‌കൂൾ 35–ാം വാർഷികം സമുചിതമായി ആഘോഷിച്ചു. 'ജീവിതത്തിന്റെ ഘട്ടങ്ങൾ' എന്ന പ്രമേയത്തിൽ നടന്ന ആഘോഷത്തിൽ ഇബ്രി വാലി ഷെയ്ഖ് ഡോ. സെയ്ദ് ബിൻ ഹുമൈദ് അൽ ഹർത്തി മുഖ്യാതിഥിയായി. ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡ് വിദ്യാഭ്യാസ ഉപദേഷ്ടാവ് എം.പി. വിനോബ വിശിഷ്ടാതിഥിയായിരുന്നു. പ്രൈവറ്റ് സ്‌കൂൾ മന്ത്രാലയം ഡയറക്ടർ ജനറൽ കാസിം അൽ മുക്ബാലി വിശിഷ്ടാതിഥിയായിരുന്നു. അതിഥികൾക്ക് എസ്എംസി പ്രസിഡന്റ് നവീൻ വിജയകുമാർ സ്‌നേഹ സൂചകമായി മെമന്റോകൾ നൽകി ആദരിച്ചു. കൺവീനർ ഡോ. അമിതാഭ് മിശ്ര നന്ദി പറഞ്ഞു.

English Summary:

Ibri Indian School Celebrated its Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com