മിഷിഗൻ മൺറോ കൗണ്ടിയിൽ പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
Mail This Article
×
മിഷിഗൻ∙ ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗനിലെ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറിതിനെ തുടർന്ന് സഹോദരങ്ങളായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. 5 വയസ്സുള്ള ആൺകുട്ടിയും 8 വയസ്സുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. 66 വയസ്സുള്ള സ്ത്രീയാണ് കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയതെന്ന് മൺറോ കൗണ്ടി ഷെരീഫ് ട്രോയ് ഗുഡ്നഫ് പറഞ്ഞു
English Summary:
2 Young Siblings Killed, 15 Hurt After Car Crashes into Birthday Party in Michigan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.